Site icon CTV Online

ശുചിമുറിയിൽ പ്രസവം; ചികിത്സാ പിഴവെന്ന് കുടുംബം

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവം നടന്ന സംഭവത്തിൽ ചികിത്സാ പിഴവെന്ന് പരാതി. കുഞ്ഞ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡിഎംഓയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് വഹിക്കാൻ നിർവാഹമില്ലെന്നും കുടുംബം പറയുന്നു.

Exit mobile version