
NEWSDESK
താമരശ്ശേരി:കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി സാറാതോമസിന്
മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു.
മൃതദേഹം പൊതുദർശത്തിന് വെച്ച കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.