Site icon CTV Online

കുന്ദമംഗലം-വരട്ടിയക്ക് ഉണിച്ചിരിപ്പാട് ഹൗസിൽ യു .എം മാനുവൽ അന്തരിച്ചു

കുന്നമംഗലം-വരട്ടിയക്ക് ഉണിച്ചിരിപ്പാട് ഹൗസിൽ യു .എം മാനുവൽ ( 94) വയസ്സ് അന്തരിച്ചു . മാവൂരിലെ ബിർള ഗ്രൂപ്പിന്റെ ഗ്വാളിയാർ റയോൺസ് കമ്പനി മുൻ ജീവനക്കാരൻ ആണ്

ഭാര്യ:- ലീലാമ്മ മാനുവൽ. മക്കൾ:- രാജീവ് G. മാനുവൽ, റീജ മാനുവൽ, സജീവ് മാനുവൽ
മരുമക്കൾ:- കൊച്ചണമ.C.ജോർജ്. തമ്പി.T.C, റേച്ചൽ ലിസ.

അന്തിമ ശുശ്രൂഷ 31.01.2026 രാവിലെ 10 മണിക്ക് അവരുടെ വീട്ടിൽ വെച്ച് ആരംഭിക്കും. സെമിത്തേരി ചാപ്പൽ അറ്റകുറ്റപ്പണികൾ കാരണം തുടർന്നുള്ള ശുശ്രൂഷകൾ CSI പുതിയറ ദൈവാലയത്തിലും അതിനെ തുടർന്നുള്ള സംസ്കാര ശുശ്രൂഷകൾ 11.30മണിക്ക് സെമിത്തേരിയിലും നടക്കുന്നതാണ്.

Exit mobile version