Site icon CTV Online

കുന്നമംഗലം ഫാമിലി വെഡിങ് സെന്ററിൽ ലോക പരിസ്ത്ഥിതി ദിനം ആചരിച്ചു

കുന്നമംഗലം ഫാമിലി വെഡിങ് സെന്ററിൽ ലോക പരിസ്ത്ഥിതി ദിനം ആചരിച്ചു .
മുഴുവൻ ജീവനക്കർക്കും ഫലവൃക്ഷ തൈകൾ നൽകിയാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത് .
കുന്നമംഗലം കൃഷി അസിസ്റ്റൻഡ് ഓഫിസർ രൂപേഷ് ,കുന്നമംഗലം ഗ്രാമപഞ്ചായത് അംഗം കൗലത് എന്നിവർ തൈകൾ വിതരണം ചെയ്തു .ഫാമിലി വെഡിങ് സെന്റർ കുന്നമംഗലം ജനറൽ മാനേജർ സജീർ ,agm സുഹൈൽ അത്തോളി ,HR നീതു ഷിജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Exit mobile version