Site icon CTV Online

കുന്നമംഗലത്ത് 10-ാം മൈലിൽ ബസ്സ്‌ അപകടം; 25 ഓളം പേർക്ക് പരിക്ക്

കോഴിക്കോട് കുന്നമഗലം 10ആം മൈലിൽ ബസ്സ്‌ അപകടത്തിൽ പെട്ടതായി വിവരം. പരിക്കേറ്റ വിദ്യാർത്ഥികൾ ഉൾപ്പെടെ 25 ഓളം പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നരിക്കുനിയിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന റോയൽ ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത്

Exit mobile version