Site icon CTV Online

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരിക്ക്.

Web Desk

മൈസൂരിന് സമീപം കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു. കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് മൈസൂരിന് സമീപം നഞ്ചന്‍കോട് വെച്ച് അപകടത്തില്‍പ്പെട്ടത്.
37 യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവര്‍ക്കും അഞ്ച് യാത്രക്കാര്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടു കൂടിയായിരുന്നു സംഭവം.

Exit mobile version