
newsdesk
താമരശ്ശേരി :കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പിൻഭാഗത്തെ വാതിലിന്റെ ചില്ല് പൂർണ്ണമായും തകർന്നു. താമരശ്ശേരി ചുങ്കം ബാറിന് സമീപം എത്തിയപ്പോഴാണ് അക്രമം തിങ്കളാഴ്ച രാത്രി 11.15 ഓടെ ആയിരുന്നു സംഭവം. അക്രമിയെ പോലീസ് പിടികൂടി. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് കല്യാണിയുടെ മകൻ ബാബുവാണ് പിടിയിലായത്,
