സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. രാത്രി 12 മണിക്ക് മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഇടുക്കി ഉള്‍പ്പടെ മിക്ക ജില്ലകളിലും നിയന്ത്രണം ആരംഭിച്ചു. മൈതോണില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് നിയന്ത്രണം കൊണ്ടുവരാന്‍ കാരണം. ഉപഭോക്താക്കളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.

error: Content is protected !!