Site icon CTV Online

തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് കെ.എസ് അരുൺ കുമാർ

Web Desk

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് കെ.എസ് അരുൺ കുമാർ. തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊള്ളും. കുറവുകൾ കണ്ടെത്തി പരിഹരിക്കുമെന്നും വിനായാന്വിതരായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

Exit mobile version