Site icon CTV Online

AAWK പൂവാട്ട് പറമ്പ് യൂണിറ്റ് ലൈഫ് ലൈൻ അംഗം മൊയ്തീൻ കോയയുടെ മരണാനന്തര ധനസഹായം 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറി

കോഴിക്കോട് : AAWK പൂവാട്ട് പറമ്പ് യൂണിറ്റ് ലൈഫ് ലൈൻ അംഗം മൊയ്തീൻ കോയയുടെ മരണാനന്തര ധനസഹായം കുടുംബത്തിന് കൈമാറി . 10 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ ഭാര്യ സുബിതക്ക് തൊട്ടാഞ്ചേരി പെരുവയൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്, AAWK സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാലൻ TP, ജില്ലാ പ്രസിഡണ്ട് റിജു, സെക്രട്ടറി രാജേഷ് കരുമല, ട്രഷറർ പ്രമോദ് കുമാർ, യൂണിറ്റ് ഭാരവാഹികൾ സുന്ദരൻ, സജേഷ്, ഷിഗിൽ എന്നിവർ ചേർന്ന് നൽകി.

Exit mobile version