Site icon CTV Online

സോഷ്യല്‍മീഡിയയിലൂടെ പ്രണയം; കൊല്ലം സ്വദേശിനിയെ കോഴിക്കോടെത്തിച്ച് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു

Web Desk

യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തല്‍ രണ്ട് പേരെ പിടികൂടി. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്.

സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച് കൊല്ലം യുവതിയായ പെണ്‍കുട്ടിയെ കോഴിക്കോട് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു അക്രമം

.
യുവതിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version