Site icon CTV Online

കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി 16 പേർക്കെതിരെ കേസെടുത്തു

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ആളുകളെ പൊലീസ് പിടികൂടി. കോഴിക്കോട് മലബാർ ഐ ഹോസ്പിറ്റലിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എരഞ്ഞിപ്പാലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിയമവിരുദ്ധമായി പണം വെച്ച് ചീട്ടു കളി

നടക്കാവ് പോലീസാണ് ഇവരെ പിടികൂടിയത്. 16 പ്രതികളിൽ നിന്നും 12000 ത്തോളം രൂപയും കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് FIR ഇന്ന് കോഴിക്കോട് ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിക്ക് മുമ്പാകെ സമർപ്പിക്കും.

Exit mobile version