NEWSDESK
കൂളിമാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ടു പാഞ്ഞുകയറിയ സ്വകാര്യ ബസ് ഇടിച്ചു തകർത്ത മെഷീനുകൾ. അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു.
കൂളിമാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ടു പാഞ്ഞുകയറിയ സ്വകാര്യ ബസ് ഇടിച്ചു തകർത്ത മെഷീനുകൾ. അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു.
ര്യ ബസ് നിയന്ത്രണം വിട്ട് കൂളിമാട് പെട്രോൾ പമ്പിലേക്കു പാഞ്ഞു കയറി. പെട്രോൾ പമ്പ് ജീവനക്കാരൻ സൂരജ് (20)നു പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്ക് ഇന്ധനം നിറച്ചു നൽകുന്നതിനു പെട്രോൾ പമ്പിൽ സ്ഥാപിച്ച ഒരു ഭാഗത്തെ യന്ത്രസാമഗ്രികൾ പൂർണമായി തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 2.45ന് ആയിരുന്നു അപകടം. പുലർച്ചെ മറ്റു വാഹനങ്ങൾ ഇല്ലാത്ത ,സമയമായതിനാൽ വൻ അപകടം ഒഴിവായി. മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.