
Web Desk
കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഡെത്ത്
ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കാമെന്ന് ഡി എം ഒ അറിയിച്ചു . ഡിഎംഒ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. അപേക്ഷ സമർപ്പിക്കാൻ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയകേന്ദ്രങ്ങളെയോ സമീപിക്കാം.
