Site icon CTV Online

കോടഞ്ചേരി ഗവ. കോളേജിലെ ബി എസ് സി സുവോളജി, ഫിസിക്സ് വിഷയങ്ങളിൽ സീറ്റൊഴിവ്

Web Desk

കോടഞ്ചേരി ഗവ. കോളേജിലെ ബി എസ് സി സുവോളജി, ഫിസിക്സ് വിഷയങ്ങളിൽ മൂന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവുണ്ട്. ബുധനാഴ്ച 13 ന് പകൽ 11മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖം. ഫോൺ 8289853275.

Exit mobile version