
newsdesk
കൂടരഞ്ഞിയിൽ പെരുമ്പുളകൂരിയോട് ഭാഗത്തു അജ്ഞാത ജീവി വളർത്തു നായയെയും ആടിനെയും കടിച്ചു കൊന്നു ,കടുവയാണെന്നു നാട്ടുകാർ ,പുലിയുടെന്നു ഫോറസ്റ്റ് അധീകൃതർ
പെരുമ്പൂള എക്കാലയിൽ പാപ്പുവിന്റെ പട്ടിയെയും പൈക്കാട്ട് ജോളിയുടെ ആടിനെയും പട്ടിയെയും കടിച്ച് കൊന്നു .ഫോറസ്റ്റ് അധീകൃതർ സഥലത്ത് എത്തി പരിശോധനയിൽ കാല്പാടുകൾ കണ്ടത് പുലിയുടെ സാദൃശ്യമെന്നു പറയുന്നു
ജനങ്ങൾ അസമയത്ത് ജഗ്രാത പാലിക്കണ മെന്ന് വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ അറിച്ചിട്ടുണ്ട് ഫോറസ്റ്റ് ഡിപ്പാർമെറ്റ് ക്യമാറസ്ഥാപിച്ചു
