newsdesk
കൂടരഞ്ഞി : കുളിരാമുട്ടി അങ്ങാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ
പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) മരണപ്പെട്ടു.
കുളിരാമുട്ടിയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.