Site icon CTV Online

കൊടുവള്ളി ജി എൽ പി സ്കൂൾ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇന്നലെ താമരശ്ശേരിയിൽ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

Exit mobile version