Site icon CTV Online

കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി അപകടം

കൊടുവള്ളി :ദേശീയപാതയിൽ കൊടുവള്ളി മദ്രസ ബസാറിൽ കെ.എസ്.ആർ.ടി.സി 
സ്വിഫ്റ്റ് ഡീലക്സ് അടച്ചിട്ട കടയിലേക്ക് പാഞ്ഞുകയറി അപകടം.ഇന്ന് രാവിലെ യാത്രയ്ക്കിടെ വളവിലെ മരത്തിൽ തട്ടി ബസ് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു .അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു .ആർക്കും കാര്യമായ പരിക്കില്ല .

Exit mobile version