Site icon CTV Online

കൊടിയത്തൂരിൽ ജപ്പാൻ ജ്വരവും വെസ്റ്റ് നൈൽ ഫീവറും

കൊടിയത്തൂരിൽ ജപ്പാൻ ജ്വരവും വെസ്റ്റ് നൈൽ ഫീവറും സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഏഴാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ അടിയന്തിര യോഗം ചേർന്നു

Exit mobile version