Site icon CTV Online

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബ് മാട്ടുമുറി മെമ്പർ സ്ഥാനം രാജിവെച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബ് മാട്ടുമുറി മെമ്പർ സ്ഥാനം രാജിവെച്ചു രാജിക്കത്ത് ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി .നിരന്തരമായ പ്രശ്നങ്ങളും ,ആരോപണവും വിടാതെ പിന്തുടരുന്നത് തന്നെ മാനസികമായി തകർത്തതാണ് രാജിക്ക് പിന്നിലെ കാരണമെന്ന് ഷിഹാബ് സിടിവി ന്യൂസിനോട് പറഞ്ഞു

Exit mobile version