മുട്ടക്കോഴികളെ വിതരണം ചെയ്തു

വനിതകൾക്ക് സ്വയം വരുമാനം എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ആരംഭിച്ചു.
2023 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയാരംഭിച്ചത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടന്ന വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാ ചേലപ്പുറത്ത്, വി ഷംലുലത്ത് , ടി കെ അബൂബക്കർ, വെറ്റിനറി ഡോക്ടർ നബിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!