Site icon CTV Online

കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി രാജി വച്ചു

WebDesk

കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി രാജി വച്ചു. കാലാവധി പൂർത്തിയാവുന്നതിന് മുന്നെയാണ് രാജി. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി

Exit mobile version