Site icon CTV Online

കോടഞ്ചേരിയിൽട്രാക്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോടഞ്ചേരി: കോടഞ്ചേരി പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം ട്രാക്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ചെറിയ പരിക്ക് .കോടഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാറിൽ താമരശ്ശേരി ഭാഗത്തുനിന്ന് വന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിൽ വട്ടം മറിഞ്ഞു. ഇതേ തുടർന്ന് ഏറെനേരം റോഡിൽ ഗതാഗത തടസ്സം ഉണ്ടായിരുന്നു.

Exit mobile version