Site icon CTV Online

കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യമാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപിച്ചു

newsdesk

താമരശ്ശേരി: കോടഞ്ചേരി മില്ലുപടിയിൽ രണ്ടു സ്ത്രീ കൾക്ക് വെട്ടേറ്റു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്.ബിന്ദുവിൻ്റെ തലക്കും, പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്. രാവിലെ 6 മണിക്കാണ് സംഭവം. ബിന്ദുവിൻ്റെ ഭർത്താവാണ് ഇരുവരേയും വെട്ടിയത്. ബിന്ദു രാവിലെ മൂത്രമൊഴിക്കാനായി വീടിൻ്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് വെട്ടേറ്റത് .ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .ഇവരെകൂടാതെ രണ്ടു മക്കൾകൂടെ ഉണ്ടായിരുന്നു വീട്ടിൽ

Exit mobile version