Site icon CTV Online

കെ.എം.സി.ടി. യിൽ പ്രവർത്തനമാരംഭിച്ച ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഷാഫി പറമ്പിൽ എം പി ഉൽഘാടനം ചെയ്തു

മുക്കം : കെ.എം.സി.ടി. ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ച ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഷാഫി പറമ്പിൽ MP ഉൽഘാടനം നിർവഹിച്ചു. കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ കെ.എം.സി.ടി. ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു, ചെയർമാൻ ഡോ. നവാസ് കെ.എം., കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ പ്രൊഫസർ ഡോ. മുരളീധരൻ പി.സി., കെ.എം.സി.ടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വിജീഷ് വേണുഗോപാൽ, ഡോ. ഹഫീസ ടാംടൻ, സാഹിൽ മൊയ്തു തുടങ്ങിയവർ സംബന്ധിച്ച് .

Exit mobile version