കെഎംസിടി ഹോസ്പിറ്റലിൽ ലോക പ്രമേഹ ദിനം ആചരിച്ചു

കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു .സെമിനാറിന്റെ ഉദ്ഘാടനം കെഎംസിടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വിജീഷ് വേണുഗോപാൽ നിർവഹിച്ചു. കെഎംസിടി ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ കെ തുളസീധരൻ സ്വാഗതം പറഞ്ഞു.

ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി.കൂടാതെ ഹോസ്പിറ്റലിൽ വന്നിട്ടുള്ള രോഗികൾക്ക് സൗജന്യ ഷുഗർ പരിശോധനയും നൽകി പ്രമേഹ ദിനമായി ബന്ധപ്പെട്ട പോസ്റ്റർ മത്സരത്തിൽ വിജയികളെ തെരഞ്ഞെടുത്തു.വിജയികൾ ഡോ.വിജീഷ് വേണുഗോപാൽ സമ്മാനദാനം നൽകി. ഡോ.സുജതൻ ,ഡോ. റോഷ് പി ഡോ.റീത്ത ജെയിംസ്,ഡോണ എന്നിവർ സംസാരിച്ചു

error: Content is protected !!