കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു

കൂടരഞ്ഞി : കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയിൽ കോട്ടയംവളവിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. കക്കാടംപൊയിൽ ഭാഗത്തു നിന്ന് കൂമ്പാറ ഭാഗത്തേക്ക് വരികയായിരുന്ന കൊടിയത്തൂർ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് തലകീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.

error: Content is protected !!