Site icon CTV Online

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റ് കൺവെൻഷൻ തിരുവമ്പാടി എം. എൽ. എ. സി.കെ. കാസിം ഉദ്ഘാടനംചെയ്തു

തിരുവമ്പാടി : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ . കൂടരഞ്ഞി യൂണിറ്റ് കൺവെൻഷൻ തിരുവമ്പാടി എം. എൽ. എ. സി.കെ. കാസിം ഉദ്ഘാടനംചെയ്തു .

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു മുഖ്യാതിഥിയായി ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മെമ്പർമാരായ ഗ്രേയ്‌സി തോമസ് പ്ലാത്തോട്ടം , ടി.ജെ. ജോസഫ് തെക്കേക്കരോട്ട് വി . എ ചിന്നമ്മ പഴൂർ എന്നിവവരെ ആദരിക്കുകയുംപുതിയമെമ്പർമാരായ പയസ് അഗസ്റ്റ്യൻ ഷൈനി പീറ്റർ ജെസ്സി അഗസ്റ്റ്യൻ എന്നിവരെ സ്വീകരിക്കുകയും ചെയ്തു.

യൂണിറ്റ് സെക്രട്ടറി ബോബി ജോസഫ് സ്വാഗതം പറഞ്ഞു യൂണിറ്റ് പ്രസിഡണ് കെ സി .എൽസമ്മ അധ്യക്ഷതവഹിച്ചു.സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കെ.വി ജോസഫ് ജില്ലാകമ്മിറ്റിയംഗം ജോസ് മാത്യു, ജില്ല കൗൺസിൽ അംഗങ്ങളായ . എ. ടി. ജോസഫ്,. ഇ. എച്ച് ഷാഹുൽ ഹമീദ് യൂണിറ്റ് വൈസ് പ്രസിഡണ്ട് ബീനാ മാത്യൂ എൻ വി .വാകരൻ എന്നിവർ ആശംസകൾ നേർന്നു പി.ടി ജോസ് ഷാൻ്റി കാപ്പൻ എന്നിവരുടെ ഗാനാലാപനം ശ്രദ്ധേയമായിചടങ്ങിന് വനിതാവേദി യൂണിറ്റ് കൺവീനർ വൽസ വി.എക്സ് നന്ദി രേഖപ്പെടുത്തി.

Exit mobile version