Site icon CTV Online

റൗണ്ട് 10 : തിരുവമ്പാടിയിൽ ലീഡ് നില ഉയര്‍ത്തിയു ഡി എഫിന്റെ സി കെ കാസിം

മുക്കം : തിരുവമ്പാടിയിൽ പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നില ഉയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി .കെ കാസിം. 3148 വോട്ടിന്റെ ഭൂരിപക്ഷം ആണ് സി .കെ കാസിം ഉയർത്തിയിരിക്കുന്നത് .

ശക്തനായ എതിർ സ്ഥാനാർത്ഥി എൽ ഡി എഫിന്റെ ലിന്റോ ജോസഫിനെ മറികടന്നാണ് സി കെ കാസിം ഈ ലീഡ് നില ഉയർത്തിയിരിക്കുന്നത്

Exit mobile version