Site icon CTV Online

കാരശ്ശേരിയിൽ പോളിംഗ് ബൂത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കിടെ പോലീസുകാരൻ കുഴഞ്ഞു വീണു

മുക്കം : കാരശ്ശേരി പോളിംഗ് ബൂത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കിടെ പോലീസുകാരൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണു.

കാരശ്ശേരി പഞ്ചായത്തിലെ കുമാര നെല്ലൂർ ജി എൽ പി സ്കൂളിലെബൂത്ത് നമ്പർ 162 ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സന്തോഷ് സ്കറിയ എന്ന പൊലീസുകാരനാണ് കുഴഞ്ഞു വീണത് .

പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version