
newsdesk
മുക്കം:യു.ഡി.എഫ് ചേന്ദമംഗല്ലൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി കെ കാസിം ഉദ്ഘാടനം ചെയ്തു.
കെ.പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. സലീഷ് ചേന്ദമംഗലൂർ സ്വാഗതവും സൈഫുദ്ദീൻ കാടാമ്പള്ളി നന്ദിയും പറഞ്ഞു.
കോൺഗ്രസ് , മുക്കം ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ, കെ.വി ജബ്ബാർ , കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി, യു.ഡി.എഫ് മുക്കം കൺവീനർ എ എം അബൂബക്കർ, നഗരസഭ മുസ്ലിം ലീഗ് സെക്രട്ടറി ഐ പി ഉമ്മർ, മുന്ദിർ ചേന്ദമംഗല്ലൂർ, കെ സി മൂസ, ജുനൈദ്പാണ്ടികശാല,സി.കെ മുജീബ്, മൻസൂർ, വി,സാജിദ്, ഫർഹാൻ ചാലക്കൽ,, അസീസ്, അബ്ദുറഹിമാൻ, വി.പി, അബദുൽ ഹമീദ് , ജൗഹർ എന്നിവർ സംസാരിച്ചു.
