
newsdesk
മുക്കം : സിപിഎം നേതാവും ജില്ലാപഞ്ചായത് സ്ഥാനാർത്ഥിയുമായ നാസർ കൊളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് CTC അബ്ദുള്ളയേയും കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കും എന്നാണ് കൊലവിളി
കൊടിയത്തൂർ പഞ്ചായത് മുൻ വാർഡ് മെമ്പർ MT റിയാസും യൂത്തലീഗ് നേതാവ് ചാലക്കൽ ഷമീറും ആണ് കൊലവിളി നടത്തിയത്.
