Site icon CTV Online

മികച്ച പോളിങ്; നാല് ജില്ലകളിൽ നാല്പത് ശതമാനം കടന്നു

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 4 മണിക്കൂർ പിന്നിടുമ്പോൾ ആകെ 39.35% പേർ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (36.97%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (42.25%). കൊല്ലം 40.66%, പത്തനംതിട്ട 39.37%, കോട്ടയം 40.31%, ഇടുക്കി 38.43%, എറണാകുളം 42.19% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

Exit mobile version