Site icon CTV Online

കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Web Desk

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്ക് നിയമന ശുപാർശ നൽകി. നവംബർ ഒന്നിന് നിയമന ശുപാർശ നൽകും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്.

Exit mobile version