കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ശ്രീ കലൂർ ശിവക്ഷേത്രം

മുക്കം : കർക്കടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി മുക്കത്തെ ശ്രീ കലൂർ ശിവക്ഷേത്രം. ക്ഷേത്രാങ്കണത്തിൽ 2024 ആഗസ്ത് 3 ശനി ( 1199 കർക്കിടകം 19 ) പുലർച്ചെ 6 മണി മുതൽ ബലി തർപ്പണം നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു . കൃത്യമായ ആചാരാനുഷ്ടങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപെടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട് . ഇത്തവണ ബലികർമ്മം നടത്താൻ താല്പര്യപെടുന്നവർ താഴെ പറയുന്ന നമ്പറിൽ
കർക്കടക വാവുബലി തർപ്പണത്തിനും ,തിലഹോമത്തിനും മുൻകൂട്ടി ബുക്ക് ചെയേണ്ടതാണ്

booking no ; 9526988821
9846258499

error: Content is protected !!