Site icon CTV Online

കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ പുതിയ എ ക്ലാസ് മെമ്പർമാരെ ചേർത്താനുള്ള ശ്രമത്തിനു ഹൈകോടതിയിൽ തിരിച്ചടി. മെമ്പർമാരുടെ അംഗസംഖ്യയിൽ തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി

മുക്കം : കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ പുതിയ എ ക്ലാസ് മെമ്പർമാരെ ചേർത്താനുള്ള ശ്രമത്തിനു ഹൈകോടതിയിൽ തിരിച്ചടി. മെമ്പർമാരുടെ അംഗസംഖ്യയിൽ തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശം


പുതിയ മെമ്പർമാരെ ചേർക്കുന്ന കാര്യത്തിൽ അന്തിമ ഉത്തരവ് വരുന്നതുവരെ തുടർ നടപടിക്രമങ്ങൾ ഒന്നും പാടില്ലെന്നും കോടതി ഉത്തരവിട്ടു. അതേസമയം ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരാമെന്നും കോടതി പറഞ്ഞു .

Exit mobile version