Site icon CTV Online

കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

NEWSDESK

കുന്നമംഗലം :കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ദേശീയപാതയോരത്ത് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം TVS ഷോറൂമിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു.ഫയർഫോഴ്‌സ് എത്തി തീയണക്കുന്നു .

Exit mobile version