
newsdesk
കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. 25,000 രൂപ കൈക്കൂലിയായി വാങ്ങാന്‍ ശ്രമിക്കവെയാണ് നഗരസഭ ബിൽഡിങ് ഇന്‍സ്പെക്‌ടർ സി ബിജുവിനെ അറസ്റ്റു ചെയ്തത്. ഓഫിസിനു മുന്നിലെ റോഡിൽ കാർ നിർത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു
