Site icon CTV Online

കൽപ്പറ്റയിൽ ബൈക്ക് കെ എസ് ആർ ടിസി ബസുകൾക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം

NEWSDESK

കൽപ്പറ്റ : മാനന്തവാടി എൻ .എം .എസ്‌ കോളേജിന് സമീപത്തെ വളവിൽ ബൈക്ക് കെ എസ് ആർ ടിസി ബസുകൾക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം .മാനന്തവാടിയിൽ നിന്നും വരുന്ന ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കെ എസ് ആർ ടിസി ബസിൽ ഇടിച്ച ശേഷം വീണ്ടും നിയന്ത്രണമില്ലാതെ മാനന്തവാടിയിലേക്ക് പോവുന്ന മറ്റൊരു കെ എസ് ആർ ടിസി ബസിന്റെ ചക്രത്തിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു .പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .

Exit mobile version