Site icon CTV Online

കാരശ്ശേരി പഞ്ചായത്തിലേക്ക് LDF മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വിവിധ ആരോപണങ്ങൾ ഉന്നയിച്ചു കാരശ്ശേരി പഞ്ചായത്തിലേക്ക് LDF മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മാർച്ച് പഞ്ചായത് ഓഫിസിനു മുൻപിൽ പോലീസ് തടഞ്ഞു .കാരശ്ശേരി പഞ്ചായത്തിൽ ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ,ജലജീവൻ മിഷൻ പ്രവർത്തി അട്ടിമറിക്കെതിരെ ,മാലിന്യ സംസ്കരണത്തിലെ പാളിച്ച തുടങ്ങി നിരവധി കാരണങ്ങൾ ഉന്നയിച്ചാണ് LDF കാരശ്ശേരി പഞ്ചായത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ പരിപാടി ഉത്ഘാടനം ചെയ്തു .ഷാജികുമാർ അധ്യക്ഷൻ ആയി .

Exit mobile version