
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ അജ്ഞാത
യുവാവിന്റെ മൃതദേഹം കണ്ടെത്തി.മരഞ്ചാട്ടി തേക്കിൻകാട് ക്വാറിയിലാണ് സംഭവം. യുവാവിന് 35 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. ക്വാറിയുടെ മുകളിൽ നിന്ന് താഴേക്ക് വീണതാണന്ന് കരുതുന്നു.
