newsdesk
സംസ്ഥാനത്ത് അടുത്ത മാസം 8, 9 തീയതികളിൽ റേഷൻ കട സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം. സംയുക്ത റേഷൻ കോ- ഓർഡിനേഷൻ സമിതിയുടേതാണ് തീരുമാനം. വേതന പാക്കേജ് പരിഷ്കരിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.