
newsdesk
കോഴിക്കോട്: ഗവ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 10ന് അഭിമുഖം നടക്കും.
യോഗ്യത: ഏഴാം ക്ലാസ്. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 65. ആധാര്‍ കാര്‍ഡ്, അസ്സല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367.
