Site icon CTV Online

ജോബ് ഫെയർ രജിസ്ട്രേഷൻ

Web Desk

ജില്ലാ ഭരണകൂടവും സ്കിൽ കമ്മിറ്റിയും ഫെബ്രുവരി 20ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ തുടങ്ങി. തൊഴിൽദാതാക്കൾക്ക് 26 വരെയും തൊഴിലന്വേഷകർക്ക് ഫെബ്രുവരി 1 മുതൽ 13 വരെയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 73 06 40 25 67.

Exit mobile version