newsdesk
മുക്കം : കമ്മ്യൂണിറ്റി ഡവലപ്പ്മന്റ്, ലീഡേർഷിപ്പ് ട്രെയിനിങ് തുടങ്ങി വിവിധ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുക്കം മൈത്രിയുടെ 32 ആമത് ഭാരവാഹികളായി മുക്കം മലയോരം ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റായി റിയാസ് അരിമ്പ്ര യും സെക്രട്ടറി അനസ് പാലിയിലും ചുമതലയേറ്റു.