Site icon CTV Online

അഭിമുഖം മാറ്റി

Web Desk

കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലേക്ക് സെപ്തംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495 2720744.

Exit mobile version