Site icon CTV Online

സെഞ്ചൂറിയനിൽ സൂപ്പർ ജയവുമായി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 113 റൺസിന് തകർത്തു

Web Desk

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 113 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ് ഇന്ത്യ.

Exit mobile version