Site icon CTV Online

രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പുതിയ കൊവിഡ് കേസുകൾ

Web Desk

രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. നിലവിൽ 3,88,508 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു.രാജ്യത്താകെ ഇതുവരെ 3,11,80,968 പേർ രോഗമുക്തി നേടി. 4,28,682 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകളായിരുന്നു.

Exit mobile version