താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി

താമരശ്ശേരി : ചൊവ്വാഴ്ച വൈകിട്ടൂടെയാണ് താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത്.കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാംവർഷ വിദ്യാർത്ഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തർക്കമുണ്ടായത്.

വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും രൂക്ഷമായതോടെ അധ്യാപകർ ഇടപെട്ടെങ്കിലും ഫലം ഉണ്ടായിരുന്നില്ല. പോലീസും സ്ഥലത്തെത്തിരുന്നില്ല സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു.

error: Content is protected !!